Posts
IS MLM BUSINESS IS LEGAL
- Get link
- X
- Other Apps
MLM ബിസിനസ് ഒരു നിയമപരമായ ബിസിനസ് ആണോ ? 2015 SEP ൽ വന്ന ഈ വാർത്ത ശ്രദ്ധിക്കൂ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബികോം സെക്കന്റ് സെമസ്റ്ററിൽ മാർക്കറ്റിംഗ് മാനേജ്‌മന്റ് ടെക്സ്റ്റ് ബുക്കിൽ (Autho : പ്രൊഫസർ : എ വിനോദ്) MLM നേപ്പറ്റി പറയുന്നത് എന്താണ് ? കേരള ഗവണ്മെന്റ് ഫൈനാൻസ് ആക്ട് 2015 - ഗസറ്റ് no : 1784 vol -iv -ൽ ഡയറക്റ്റ് സെല്ലിങ്ങിനെ നിർവചിച്ചി രിക്കുന്നത് എങ്ങിനെ ? എന്തൊക്കെയാണ് ഈ കച്ചവട രീതിയെപ്പറ്റി ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ പറയുന്നത് ? 1) IN GIFT'S WEBSITE ഈ ലിങ്ക് കാണുക 👇 https://www.gift.res.in/index.php/training/detail/3/Training-on-Dos-And-Donts-of-Direct-Selling-MLM 2) IN KERALA STATE CONSUMER AFFAIRS DEPARTMENT 'S WEBSITE ഈ വെബ്സൈറ്റിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 ഡൌൺലോഡ് ചെയ്തു , അതിൽ ഡയറക്റ്റ് സെല്ലിങ് എന്നതിൻറെ ഒഫീഷ്യൽ നിർവചനം കാണൂ http://consumeraffairs.kerala.gov.in/CPAct2019.pdf ഈ ലിങ...
- Get link
- X
- Other Apps
ഒരു ഡയറക്റ്റ് സെല്ലിങ് കമ്പനി തിരഞ്ഞെടുക്കുമ്പോൾ ആ കമ്പനി മാർക്കറ്റ് ചെയ്യുന്ന ഉല്പന്നങ്ങളെപ്പറ്റിയുള്ള ചില പ്രധാന കാര്യങ്ങൾ ചിന്തിച്ചിരിക്കണം : വെറുതെയിരുന്നാൽ വരുമാനം കിട്ടുന്ന ഒരു മേഖലയും ഇന്ന് ലോകത്തിലില്ല അത് ആദ്യം തിരിച്ചറിയുക . കേരള ഗവണ്മെന്റ് ഗൈഡ് ലൈൻസ് ൽ ആദ്യം തന്നെ പറയുന്നത് ഈ മേഖല , പലരും തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയുക i ) ഈ ബിസിനെസ്സിൽ വിജയിച്ച വ്യക്തികളെ പരിശോധിച്ചാൽ കാണാം അവരുടെ ടീമിൽ ഒരുപാട് വിജയിച്ച വ്യക്തികൾ ഉണ്ട് അതായത് നമുക്ക് അല്ലെങ്കിൽ നമ്മുടെ ലീഡർക്ക് അപാര കഴിവുണ്ടായതുകൊണ്ടു മാത്രം നെറ്റ്‌വർക്ക് മാർക്കറ്റിംഗ് വ്യവസായത്തിൽ വിജയിക്കില്ല . നമ്മുടെ ടീമിൽ കൂടെ ഏത് ലെവലിൽ വരുന്നവർക്കും വാങ്ങാനും , ഉപയോഗിക്കാനും പറഞ്ഞുകൊടുക്കാനും വിൽക്കാനും , വിൽപ്പിക്കാനും പറ്റുന്ന പ്രോഡക്റ്റ് ആണ് എന്ന് ഉൽപ്പന്നത്തിന്റെ വില കൊണ്ടും , ഉൽപ്പന്നത്തിന്റെ ഗുണമേന്മ കൊണ്ടും ഉൽപ്പന്നത്തിന്റെ ആവശ്യകത കൊണ്ടും...
- Get link
- X
- Other Apps
മലയാള മനോരമ വീക്കിലി പബ്ലിക്കേഷൻൽ വന്ന ഈ രണ്ടു ആർട്ടിക് ൾ ഒന്ന് ശ്രദ്ധിക്കൂ 1) https://www.manoramaonline. com/education/achievers/2019/ 03/04/success-story-of-anoop- and-aneesh-by-direct-selling. html 2) https://www.manoramaonline. com/education/achievers/2019/ 06/22/direct-selling-success- stories.html
SOME INFORMATIONS ABOUT MLM INDUSTRY
- Get link
- X
- Other Apps
ഹായ് താഴോട്ട് വായിക്കുന്നതിനു മുൻപ് എന്റെ ഒരു അനുഭവം പറഞ്ഞോട്ടെ ? ഈ ലോകത്തിൽ എന്താണെന്നു വ്യക്തമായി അറിയില്ലെങ്കിലും അധികപേർക്കും പേരു കേൾക്കുമ്പോൾ ഒരു അലർജി/ വെറുപ്പ് തോന്നുന്ന ഒന്നാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് . ഇതെന്തു കൊണ്ടാണ് ഇതിങ്ങനെ എന്നു ചിന്തിച്ചപ്പോൾ കിട്ടിയ ഒന്നു രണ്ടു കാരണങ്ങളാണ് i ) മുൻകാല ദുരനുഭവ ങ്ങൾ അതായത് പണ്ടൊരിക്കൽ എൻ്റെ വേണ്ടപ്പെട്ട ബന്ധു അല്ലെങ്കിൽ സുഹൃത്ത് വന്നു മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന പേര് പറഞ്ഞു എന്തോ ചെയ്തു , എൻ്റെ കാശു പോയി എൻ്റെ കൂട്ടുകാരൻ അല്ലെങ്കിൽ മാമൻ പറഞ്ഞിട്ടുണ്ട് , മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ തട്ടിപ്പു ആണെന്ന് .അവന്റെ കൊറേ പൈസ പോയിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട് പത്രമാധ്യമങ്ങളിലൂടെ അറസ്റ്റും കേസും തല്ലും ആത്മഹത്യയും ഒക്കെ കുറേ കേട്ടിട്ടുണ്ട് !!! ii ) ഈ ബിസിനെസ്സിലൂടെ യഥാർത്ഥത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ വ്യക്തികളെ കണ്ടിട്ടില്ല !!! എന്നാൽ എന്താണ് ശരിക്കും ഡയറക്റ്റ് സെല്ലിങ് / മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ ??? Video 1 ...