SOME INFORMATIONS ABOUT MLM INDUSTRY

ഹായ് 

താഴോട്ട് വായിക്കുന്നതിനു മുൻപ് എന്റെ ഒരു അനുഭവം പറഞ്ഞോട്ടെ ?

ഈ ലോകത്തിൽ എന്താണെന്നു വ്യക്തമായി അറിയില്ലെങ്കിലും അധികപേർക്കും പേരു കേൾക്കുമ്പോൾ ഒരു അലർജി/ വെറുപ്പ്  തോന്നുന്ന ഒന്നാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് .

ഇതെന്തു കൊണ്ടാണ് ഇതിങ്ങനെ എന്നു ചിന്തിച്ചപ്പോൾ കിട്ടിയ ഒന്നു രണ്ടു കാരണങ്ങളാണ് 

i ) മുൻകാല ദുരനുഭവങ്ങൾ  

അതായത് പണ്ടൊരിക്കൽ എൻ്റെ വേണ്ടപ്പെട്ട ബന്ധു അല്ലെങ്കിൽ സുഹൃത്ത് വന്നു മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന പേര് പറഞ്ഞു എന്തോ ചെയ്തു , എൻ്റെ കാശു പോയി 

എൻ്റെ കൂട്ടുകാരൻ അല്ലെങ്കിൽ മാമൻ പറഞ്ഞിട്ടുണ്ട് , മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ തട്ടിപ്പു ആണെന്ന് .അവന്റെ കൊറേ പൈസ പോയിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട് 

പത്രമാധ്യമങ്ങളിലൂടെ അറസ്റ്റും കേസും തല്ലും ആത്മഹത്യയും ഒക്കെ കുറേ കേട്ടിട്ടുണ്ട് !!!

ii ) ഈ ബിസിനെസ്സിലൂടെ യഥാർത്ഥത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ വ്യക്തികളെ കണ്ടിട്ടില്ല !!!


  • എന്നാൽ എന്താണ് ശരിക്കും ഡയറക്റ്റ് സെല്ലിങ് / മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ ???
  • Video 1


    ലോകത്തു ഈ കച്ചവട രീതി അറിയപ്പെടുന്ന മറ്റു പേരുകൾ നോക്കൂ 
    • DIRECT SELLING
    • NETWORK MARKETING
    • MULTI LEVEL MARKETING
    • COMMUNITY COMMERCE
    • PEOPLE FRANCHISE BUSINESS
    • INTELLECTUAL DISTRIBUTION
    • PERSON TO PERSON MARKETING
    • REFERRAL MARKETING

  • മോട്ടിവേഷണൽ ട്രൈനെർ  മധു ഭാസ്‌കർ  പറയുന്നത് ശ്രദ്ധിക്കൂ 

    1. Video 2










      മുൻ അമേരിക്കൻ പ്രസിഡണ്ട്  ബിൽ  ക്ലിന്റൺ ഈ വ്യവസായത്തെപ്പറ്റി ഒഫീഷ്യൽ വൈറ്റ് ഹൗസിൽ വെച്ച് ലോകത്തോട് നടത്തിയ സ്‌പീച് ഒന്നു  കാണൂ 

      Video 3



      ഇന്ത്യൻ നീതി ആയോഗ് CEO  - ശ്രീ  അമിതാഭ് കാന്ത് ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിന്റെ ഇന്ത്യയിലെ വരാൻ പോകുന്ന സുവർണ്ണ കാലത്തെപ്പറ്റി പറഞ്ഞത് ഒന്ന് ശ്രദ്ധിക്കൂ 
      Video 4



      ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട്  ഡൊണാൾഡ് ട്രംപ് ഡയറക്റ്റ് സെല്ലിങ് വ്യവസായത്തെപ്പറ്റി പറയുന്നത് കേൾക്കൂ
      Video 5



      FICCI  (FEDERATION OF INDIAN CHAMBER OF COMMERCE) ഈ വ്യവസായത്തെപ്പറ്റി പറഞ്ഞത് കേൾക്കൂ 
      Video 6



      Meeting on Problems in Multilevel Marketing - Kerala Chief Minister Shri.Oommen Chandy.

      Video 7



      KERALA CHIEF MINISTER  SHRI. PINARAYI VIJAYAN 
      ഡയറക്‌ട്   സെല്ലിങ് തൊഴിൽ മേഖലയിൽ ക്ഷേമനിധി ആനുകൂല്യങ്ങൾ വരുന്നു 
      Video 8






      क्या है MLM की सच्चाई ? Case Study on Network Marketing | Dr Vivek Bindra

      Video 9





      DSEI 
      Video 10







      Comments

      Popular posts from this blog

      IS MLM BUSINESS IS LEGAL