ഹായ് താഴോട്ട് വായിക്കുന്നതിനു മുൻപ് എന്റെ ഒരു അനുഭവം പറഞ്ഞോട്ടെ ? ഈ ലോകത്തിൽ എന്താണെന്നു വ്യക്തമായി അറിയില്ലെങ്കിലും അധികപേർക്കും പേരു കേൾക്കുമ്പോൾ ഒരു അലർജി/ വെറുപ്പ് തോന്നുന്ന ഒന്നാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് . ഇതെന്തു കൊണ്ടാണ് ഇതിങ്ങനെ എന്നു ചിന്തിച്ചപ്പോൾ കിട്ടിയ ഒന്നു രണ്ടു കാരണങ്ങളാണ് i ) മുൻകാല ദുരനുഭവ ങ്ങൾ അതായത് പണ്ടൊരിക്കൽ എൻ്റെ വേണ്ടപ്പെട്ട ബന്ധു അല്ലെങ്കിൽ സുഹൃത്ത് വന്നു മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന പേര് പറഞ്ഞു എന്തോ ചെയ്തു , എൻ്റെ കാശു പോയി എൻ്റെ കൂട്ടുകാരൻ അല്ലെങ്കിൽ മാമൻ പറഞ്ഞിട്ടുണ്ട് , മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ തട്ടിപ്പു ആണെന്ന് .അവന്റെ കൊറേ പൈസ പോയിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട് പത്രമാധ്യമങ്ങളിലൂടെ അറസ്റ്റും കേസും തല്ലും ആത്മഹത്യയും ഒക്കെ കുറേ കേട്ടിട്ടുണ്ട് !!! ii ) ഈ ബിസിനെസ്സിലൂടെ യഥാർത്ഥത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ വ്യക്തികളെ കണ്ടിട്ടില്ല !!! എന്നാൽ എന്താണ് ശരിക്കും ഡയറക്റ്റ് സെല്ലിങ് / മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ ??? Video 1 ...
Comments
Post a Comment